Share this Article
Union Budget
പാനൂരിലെ ബോംബ് നിര്‍മാണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
Remand report that bomb making in Panur was aimed at elections

പാനൂരിലെ ബോംബ് നിര്‍മാണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. മുഖ്യ ആസൂത്രകന്‍ ഷിജാലിനും പരിക്കെറ്റ വിനീഷിനുമെതിരെ കാപ്പ ചുമത്താന്‍ സാധ്യത.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories