Share this Article
കണ്ണൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക ഈ 3 മണ്ഡലങ്ങളിലെ വോട്ടുകളാണ്...
Votes in these 3 constituencies will be crucial in the Kannur Parliament elections...

കണ്ണൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍. കണ്ണൂര്‍ അഴീക്കോട് തളിപ്പറമ്പ് മണ്ഡലങ്ങളില്‍ ലഭിക്കുന്ന ലീഡുകള്‍ തിരഞ്ഞെടുപ്പില്‍ ജയപരാജയം നിര്‍ണയിക്കുന്നതില്‍ പ്രധാനഘടകമാകും.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories