കോഴിക്കോട് കൊടിയത്തൂരില്‍ പക്ഷികളെ ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി. കണ്ണില്‍ കമ്പി കുത്തി ക്രൂരമായാണ് പക്ഷികളെ സംഘം പിടികൂടുന്നത്.