Share this Article
Union Budget
കളമശേരിയില്‍ മെത്ത ഫാക്ടറിയുടെ ഗോഡൗണില്‍ തീപിടിത്തം
Fire Breaks Out at Mattress Factory Godown in Kalamassery

കൊച്ചി കളമശ്ശേരിയില്‍ വന്‍ തീപിടിത്തം.തീപിടിച്ചത് കിടക്ക നിര്‍മ്മാണ കമ്പനിയുടെ ഗോഡൌണില്‍. കെഎസ്ഇബി ഹൈ ടെന്‍ഷന്‍ ലൈന്‍പൊട്ടിവീണാണ് തീപിടിച്ചതെന്നാണ് നിഗമനം.ഫയര്‍ഫോഴ്സെത്തി തീയണച്ചു.



മുംബൈയില്‍ നിന്നും കണ്ടെത്തിയ താനൂരിലെ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും


മുംബൈയില്‍ നിന്നും കണ്ടെത്തിയ മലപ്പുറം താനൂരിലെ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. പെണ്‍കുട്ടികളുമായി കേരള പൊലീസ് മുംബൈയില്‍ നിന്ന് യാത്ര തിരിച്ചു.


നാട്ടിലെത്തിച്ച ഉടന്‍ ഇവരെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിടുക. കുട്ടികളുമായി ട്രെയിനിൽ സഞ്ചരിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories