കാസർഗോഡ് ,പൈവളിഗയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസ്സുകാരിയുടെയും യുവാവിന്റെയും പോസ്റ്റ്മോർട്ടം ഇന്ന്. പരിയാരം മെഡിക്കൽ കോളേജിൽ പോലീസ് സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം. ഡിഎൻഎ പരിശോധനക്കുള്ള നടപടികളും ഇന്ന് പൂർത്തിയാക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ