Share this Article
Union Budget
കളമശ്ശേരിയിൽ രണ്ട് കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു; ഐസിയുവിൽ ചികിത്സയിൽ
വെബ് ടീം
18 hours 28 Minutes Ago
1 min read
CREBRAL MENINGITIS

എറണാകുളം കളമശ്ശേരിയിൽ രണ്ട് കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ്. സ്വകാര്യ സ്കൂളിലെ പ്രൈമറി വിഭാഗം വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടികളെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ സ്കൂളിൽ വിടരുതെന്ന് രക്ഷിതാക്കൾക്ക് നിർദേശം നൽകി. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് രണ്ടു കുട്ടികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories