കൊച്ചിയിൽ യുവതിയോട് മോശമായി പെറിമാറിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.ക്യൂൻസ് വാക് വേയിൽ കുടുംബസമേതമെത്തിയ യുവതിയോടാണ് മോശമായി പെരുമാറിയത്. സംഭവമായി ബന്ധപ്പെട്ട് അബ്ദുൾ ഹക്കീം, അൻസാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു വരും വഴി ഇവർ പൊലീസ് ജീപ്പിന്‍റെ ചില്ലും അടിച്ചു തകർത്തു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നെന്ന് പൊലീസ്.