കോഴിക്കോട് ബാലുശ്ശേരിയിൽ വൻ തീപിടുത്തം. തീപിടിത്തം ഉണ്ടായത് ലാവന്യ ഹോം അപ്ലൈയൻസിന്. ഗൃഹോപകരണ സാധങ്ങൾ പൂർണമായും കത്തി നശിച്ചു.