റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊച്ചി ഓഫീസിലെ വനിത ദിനാഘോഷം യുഎപിഎ കേസ് പ്രതി കെ.കെ.ഷാഹിന ഉദ്ഘാടനം ചെയ്തതിൽ അന്വേഷണവുമായി കേന്ദ്ര ഇന്റലിജൻസ്. ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതികളെ സഹായിച്ചതിന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്യുന്ന വ്യക്തിയാണ് ഷാഹിന .