Share this Article
Union Budget
ഫെബിന്റെ കൊലപാതകത്തിന് പിന്നിൽ പ്രണയ പകയെന്ന് നിഗമനം
Febin Murder

കൊല്ലം ഉളിയക്കോവിലില്‍ കോളേജ് വിദ്യാര്‍ത്ഥി ഫെബിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രണയ പകയെന്ന് നിഗമനം. ഫെബിന്റെ സഹോദരിയുമായി തേജസിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിലുള്ള വൈരാഗ്യമാണ്  കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories