കളമശ്ശേരി പോളിടെക്നിക് കോളേജിലെ കഞ്ചാവ് വേട്ട, വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയവർ ഇപ്പോഴും കാണാമറയത്ത്. കഞ്ചാവ് എത്തിച്ച് നൽകിയത് ഇതര സംസ്ഥാനക്കാരെന്ന് പിടിയിലായവർ മൊഴി നൽകിയെങ്കിലും ഇവരിലേക്ക് എത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ