എറണാകുളം എആര്‍ ക്യാംപില്‍ വെടിയുണ്ട ചട്ടിയിലിട്ട് വറുത്ത സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. എആര്‍ ക്യാംപ് കമാൻ്റൻ്റാണ് അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉദ്യോഗസ്ഥന് അബദ്ധം പറ്റിയതാണെങ്കിലും ഇതു ഗുരുതരമായ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.