Share this Article
Union Budget
കണ്ണൂരിൽ ബസ് ലോറിയിൽ തട്ടി; നിയന്ത്രണം നഷ്ടപ്പെട്ട ലോറി മരത്തിലിടിച്ച് തകർന്ന് ഡ്രൈവർ മരിച്ചു
വെബ് ടീം
4 hours 23 Minutes Ago
1 min read
jaleel

കണ്ണൂർ പള്ളിക്കുന്നിൽ ബസ് ലോറിയിൽ ഇടിക്കുകയും തുടർന്ന് മരത്തിൽ ഇടിക്കുകയും ചെയ്ത് ഡ്രൈവർ മരിച്ചു. പള്ളിക്കൽ ബസാർ സ്വദേശി ജലീലാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട് . ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു  അപകടം.

ബസ് ലോറിയിൽ തട്ടിയ ശേഷം മരത്തിലിടിക്കുന്ന നടുക്കുന്ന ദൃശ്യം ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories