Share this Article
വെഞ്ഞാറമൂടില്‍ ഇലക്ട്രിക് ഷോക്കേറ്റ് യുവാവ് മരിച്ചു;അപകടം മീന്‍ പിടിച്ച് മടങ്ങി വരവെ
A young man died of electric shock in Venjaramood

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ ഇലക്ട്രിക് ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം തടയാന്‍ സ്ഥാപിച്ച   വൈദ്യുത ലൈനില്‍ നിന്നാണ് ഷോക്കേറ്റത്.വെള്ളൂമണ്ണടി സ്വദേശി 35കാരന്‍ ഉണ്ണിയാണ് മരിച്ചത്. രാത്രി ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീന്‍ പിടിച്ച് മടങ്ങിവരവെ ആണ് അപകടം ഉണ്ടായത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories