Share this Article
Union Budget
ബേലൂർ മഖ്ന ദൗത്യം ഏഴാം ദിനം; കർണാടക വനംവകുപ്പും ദൗത്യസംഘത്തിനൊപ്പം
Belur Makhna Mission Day 7; Karnataka Forest Department along with the mission team

ബേലൂര്‍ മഖ്‌ന ദൗത്യം ഏഴാം ദിനവും തുടരുന്നു. കര്‍ണാടക വനംവകുപ്പിന്റെ സംഘവും ദൗത്യത്തിനൊപ്പം പങ്കുചേര്‍ന്നിട്ടുണ്ട്. ഡോക്ടര്‍ അരുണ്‍ സക്കറിയ കൂടി വയനാട്ടില്‍ എത്തിയതോടെ ബേലൂര്‍ മഖ്‌നയെ ഇന്ന് തന്നെ കൂട്ടിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.  

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories