Share this Article
വളര്‍ത്തു നായയെ പാറയില്‍ അടിച്ചു കൊലപ്പെടുത്തിയ സംഭവം; നിയമ നടപടിയ്‌ക്കൊരുങ്ങി ആനിമല്‍ റെസ്‌ക്യു ടീം
The incident where a pet dog was beaten to death by a rock; Animal rescue team ready for legal action

ഇടുക്കിയില്‍ വളര്‍ത്തു നായയെ പാറയില്‍ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നിയമ നടപടിയ്‌ക്കൊരുങ്ങി ജില്ലാ അനിമല്‍ റെസ്‌ക്യു ടീം. പ്രതിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാത്ത പോലീസിനെതിരെയും നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസമാണ് നെടുംകണ്ടം സന്യാസിയോട സ്വദേശി രാജേഷ് ബന്ധു വീട്ടിലെ വളര്‍ത്തു നായയെ കൊലപെടുത്തിയത് .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories