കണ്ണൂരില്‍ ഇലക്ട്രിക് പോസ്റ്റ് ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മയ്യില്‍ എരിഞ്ഞിക്കടവില്‍ കെ.ഷീലയാണ് മരിച്ചത്.നണിയൂർ നമ്പ്രത്ത് മരം മുറിക്കുന്നതിനിടെയാണ് അപകടം. മരം ഇലക്ട്രിക്ക് പോസ്റ്റിലേക്ക് വീണു പോസ്റ്റ് മറിയുകയായിടുന്നു