കോഴിക്കോട് ഓഫീസേഴ്‌സ് ക്ലബ്ബില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. മദ്യലഹരിയില്‍ ആയിരുന്നു അതിക്രമം.വധഭീഷണി മുഴക്കിയെന്നും റിപ്പോർട്ടുണ്ട്. ക്ലബ്ബിലെ മറ്റ് അംഗങ്ങൾ ഇടപെട്ട് സ്ഥിതി ശാന്തമാക്കി.
ദൃശ്യങ്ങള്‍ കേരളവിഷന്‍ ന്യൂസിന്ലഭിച്ചു.