Share this Article
ആലപ്പുഴയിലും സൂര്യാഘാതമേറ്റ് മരണം; യുവാവ് കുഴഞ്ഞുവീണത് ജോലിക്കിടെ
വെബ് ടീം
posted on 30-04-2024
1 min read
YOUNG MAN DIES DUE TO SUNSTROKE

ആലപ്പുഴയിൽ യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. ചെട്ടികാട് പുത്തൻപുരയ്ക്കൽ സുഭാഷ് (34) ആണ് മരിച്ചത്. ചെട്ടികാട് കെട്ടിട നിർമാണ ജോലിക്കിടെയാണ് ഇലക്ട്രീഷ്യനായ സുഭാഷ് കുഴഞ്ഞു വീണു മരിച്ചത്.

കുഴഞ്ഞുവീണ സുഭാഷിന് ഹൃദയാഘാതവുമുണ്ടായി. പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories