കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു .പന്തലായിനി സ്വദേശി ദിയ ഫാത്തിമ (18) ആണ് മരിച്ചത്.
രാവിലെ 9:30ഓടെയാണ് സംഭവം. റെയിൽ പാളം ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിന്റെ ഇൻസ്പെക്ഷൻ കോച്ച് തട്ടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ.