തിരുവനന്തപുരം: വര്‍ക്കലയ്ക്ക് സമീപം കാപ്പില്‍ കായല്‍ തീരത്ത് മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍.യുക്രൈൻ സ്വദേശി അലക്‌സാണ്ടറാണ് മരിച്ചത്. 61 വയസ്സുകാരനായ അലക്‌സാണ്ടറെ കായല്‍ തീരത്തെ കാറ്റാടി മരത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. വര്‍ക്കല അയിരൂര്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തി.