ആലപ്പുഴ: കായംകുളം ചിറക്കടവത്ത് ബിജെപി പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചു. ബിജെപി കായംകുളം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ചിറക്കടവം സ്വദേശി പി.കെ. സജിയും ഭാര്യയുമാണ് മരിച്ചത്. സജി 2 മാസമായി പാർട്ടിയിൽ സജീവമല്ലെന്നാണ് വിവരം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ