Share this Article
19-കാരിയായ നവവധു വീട്ടിൽ മരിച്ച നിലയിൽ
വെബ് ടീം
3 hours 16 Minutes Ago
1 min read
SRUTHI

കൊല്ലം കടയ്ക്കലിൽ പത്തൊൻപതുകാരിയെ വീട്ടിൽ മരിച്ച നിലയിൽ. കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കടയ്ക്കലിലെ സ്വന്തം വീട്ടിലാണ് ഭർത്താവ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്. ഭർത്താവ് മാഹീൻ ഒളിവിലാണ്.രണ്ട് മാസം മുമ്പാണ് പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories