കോഴിക്കോട്: നഗരത്തില്‍ കുട്ടിയെ സ്‌കൂട്ടറിന് പിന്നില്‍ തിരിച്ചിരുത്തി വീണ്ടും അപകട യാത്ര.യാത്രയുടെ ദൃശ്യങ്ങള്‍ കേരളവിഷന്‍ ന്യൂസിന്.ഇന്നത്തെ സ്കൂട്ടർ യാത്രയിൽ പക്ഷെ ഓടിച്ചിരുന്ന ആൾക്ക് ഹെൽമെറ്റുണ്ട്. കുഞ്ഞിന് ഹെൽമെറ്റ് ഇല്ല. പക്ഷെ കുഞ്ഞിനെ പുറം തിരിഞ്ഞാണ് ഇരുത്തിയിരിക്കുന്നത്.
മാവൂരില്‍ കുട്ടിയെ തിരിച്ചിരുത്തി യാത്ര നടത്തിയതില്‍ നടപടി എടുത്തിട്ടുണ്ട്.സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.