മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്പൂരില്‍ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂര്‍ കലാപം ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ബീരേന്‍ സിങ്