Share this Article
image
രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും; റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
Rahul Gandhi to contest in Rae Bareli; Candidates announced for Rae Bareli and Amethi

റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും. കിഷോരി ലാല്‍ അമേഠിയില്‍.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories