പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ ഈജിപ്ഷ്യന്‍ പര്യടനം ഇന്ന് ആരംഭിക്കും. 1997-ന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈജിപ്തിലെ ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദര്‍ശനം എന്ന പ്രത്യേകതയും സന്ദര്‍ശനത്തിനുണ്ട്.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ