Share this Article
Union Budget
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്നുമുതല്‍; ബഹിഷ്‌കരിക്കാന്‍ ഡ്രൈവിങ് സ്‌കൂളുകള്‍
Driving test reform in the state from today; Driving schools to boycott

സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ആകെ മാറുകയാണ്. പരിഷ്‍കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതലാണ് നിലവിൽ വരുന്നത്. അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഡ്രൈവിംഗ് സ്കൂളുകൾ ഇന്ന് മുതൽ സമരത്തിലേക്ക് കടക്കും, ഡ്രൈവിംഗ് ടെസ്റ്റ്‌ തടയുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories