കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിനു സമീപം ഇരുവഴിഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കില്‍പ്പെട്ടു.ആളെ തിരിച്ചറിഞ്ഞു, കൊടിയത്തൂർ കാരകുറ്റി സ്വദേശി ഹുസ്സൻ കുട്ടിയാണ് ഒഴിക്കില്‍പ്പെട്ടത്.നാട്ടുകാരും ഫയർ ഫോഴ്‌സും തെരച്ചിൽ നടത്തുന്നു
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ