Share this Article
Union Budget
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ പരിശോധന വേഗത്തില്‍ നടത്തണമെന്ന ആവശ്യവുമായി കേരളം

Kerala has demanded speedy inspection of Mullaperiyar Dam

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ പരിശോധ വേഗത്തില്‍ നടത്തണമെന്ന ആവശ്യം മുമ്പോട്ട് വെച്ച് കേരളം. അണക്കെട്ടില്‍ സന്ദര്‍ശന നടത്തിയ ശേഷം ചേര്‍ന്ന മേല്‍നോട്ട സമിതി യോഗത്തിലാണ് കേരളം ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ ബേബിഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷ പരിശോധന നടത്താന്‍ കഴിയൂ എന്ന് യോഗത്തില്‍ തമിഴ്‌നാട് വ്യക്തമാക്കി. പരിശോധനയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories