Share this Article
എം.കെ. രാഘവനെതിരെ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യം ശക്തം
There is a strong demand for disciplinary action against the leaders who acted against  m k raghavan

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവനെതിരെ പ്രവർത്തിച്ച നേതാക്കൾക്കെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യം കോൺഗ്രസിനകത്ത് ശക്തമാകുന്നു.

തെരഞ്ഞെടുപ്പ് അവലോകന പ്രവർത്തനങ്ങൾ വിലയിരുത്താനായി ഇന്ന് ചേരുന്ന ഡിസിസി നേതൃ യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ചകൾ ഉണ്ടാകും. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവരെ പുറത്താക്കണമെന്നാണ് എം കെ രാഘവനെ അനുകൂലിക്കുന്നവർ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories