കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി യുവതി പിടിയില്‍.വയനാട് സ്വദേശിനി ഷെറീനയാണ് പിടിയിലായത്.ഷാര്‍ജയില്‍ നിന്നെത്തിയ യുവതിയില്‍ നിന്നു 1320 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.സ്വര്‍ണത്തിന് എഴുപത്തെട്ടര ലക്ഷം രൂപ വിലമതിക്കും. യുവതിക്കെതിരെ കസ്റ്റംസ് കേസെടുത്തു.