സംസ്ഥാനത്ത് പുതിയതായി 127 ബ്ലോക്കുകളില്‍ കൂടി മൊബൈല്‍ വെറ്റിനറി യൂണിറ്റുകളും എല്ലാ ജില്ലകളിലും ഓരോ മൊബൈല്‍ സര്‍ജറി യൂണിറ്റും ഓണസമ്മാനമായി നല്‍കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തൃശൂര്‍ ചാലക്കുടി മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.