Share this Article
മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുമെന്ന് സുരേഷ് ഗോപി
Suresh Gopi said that he will reach the Nedumbassery airport to receive the dead bodies

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കുവൈത്തില്‍ ചികിത്സലുള്ള ആളുകളുടെ കാര്യങ്ങള്‍ നോക്കുന്നത് അവിടുത്തെ സര്‍ക്കാര്‍ ആണ്. അപാകതകള്‍ ഉണ്ടെങ്കില്‍ കുവൈത്ത് സര്‍ക്കാര്‍ ആണ് പരിശോധിക്കേണ്ടത്. അവര്‍ അത് ചെയ്യുമെന്നും അതില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories