അരിക്കൊമ്പന്‍ കന്യാകുമാരിയില്‍. അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍. പ്രദേശത്ത് നിന്നുള്ള റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചു. ഇന്നലെ രാത്രിയോടെയാണ് ആന കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ എത്തിയത്. ഇന്നലെ രാത്രി ആന കിലോമീറ്ററുകളോളം സഞ്ചരിച്ചെന്ന് വിവരം