Share this Article
ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി KPCC ഭാരവാഹിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും
The KPCC executive committee will meet today in Thiruvananthapuram to assess the Lok Sabha elections

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി കെപിസിസി ഭാരവാഹിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. 20 ല്‍ 20 സീറ്റും നേടുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. കണ്ണൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുധാകരന്‍ മടങ്ങിയെത്തുന്നതോടെ കെപിസിസി പ്രസിഡന്റ് ചുമതല വഹിച്ചിരുന്ന എം.എം. ഹസന്‍ ഇന്ന് സ്ഥാനം ഒഴിഞ്ഞേക്കാം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories