Share this Article
ബാര്‍ കോഴ വിവാദം; കൂടുതല്‍ മൊഴിയെടുക്കാന്‍ അന്വേഷണസംഘം

Bar Bribery Controversy; Investigating team to take further statements

ബാര്‍ കോഴ വിവാദത്തില്‍ കൂടുതല്‍ മൊഴിയെടുക്കാന്‍ അന്വേഷണസംഘം. വാട്‌സാപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശമയച്ച മറ്റ് ബാറുടമകളെയും ഇന്ന് ചോദ്യം ചെയ്യും. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെയും മൊഴിയെടുക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories