മഹാരാഷ്ട്രയില്‍ ശരദ്പവാര്‍,അജിത് പവാര്‍ പക്ഷങ്ങള്‍ വിളിച്ച നിര്‍ണായക യോഗങ്ങള്‍ ഇന്ന്. ശക്തി തെളിയിക്കാനാണ് ഇരു പക്ഷത്തിന്റെയും ശ്രമം. എംഎല്‍എമാരോടും പ്രവര്‍ത്തകരോടും യോഗത്തിനെത്താന്‍ നേതാക്കള്‍ നിര്‍ദേശിച്ചിട്ടുണ്ട്.