Share this Article
Union Budget
ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ സഖ്യം
India alliance to intensify protests on budget announcement

ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ സഖ്യം. എന്‍ഡിഎ ഇതര സംസ്ഥാനങ്ങളെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ശനിയാഴ്ച നടക്കാനിരിക്കുന്ന നീതി ആയോഗ് യോഗവും ബഹിഷ്‌കരിച്ചേക്കും.    

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories