Share this Article
Union Budget
"ആലത്തൂരിലെ വിജയം വ്യക്തിപ്രഭാവം കൊണ്ടല്ല രാഷ്ട്രീയ താല്‍പ്പര്യ വോട്ട് തന്നെ"

ആലത്തൂരിലെ വിജയം വ്യക്തിപ്രഭാവം കൊണ്ടല്ല രാഷ്ട്രീയ താല്‍പ്പര്യ വോട്ട് കൊണ്ടുള്ള വിജയം തന്നെയെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. മന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി തന്നെ ഒരാളെ കണ്ടെത്തും. മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാര്‍ വരണമെന്ന ആശയമാണ് സിപിഐഎം മുന്നോട്ടുവച്ചത്. ആ ആശയത്തിന് കിട്ടുന്ന പിന്തുണയെ അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories