കൈകൂലി കേസില്‍ അറസ്റ്റിലായ പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍വീസില്‍ പിരിച്ചുവിടും.റവന്യു ജോയിന്റ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരേഷ്‌കുമാറിനെ എതിരെ വകുപ്പ് തല നടപടിയെടുത്തത്
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ