Share this Article
വിസി നിയമനം ; ഹൈക്കോടതി നടപടി ചാന്‍സലര്‍ക്ക് തിരിച്ചടിയല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Appointment of VC; Governor Arif Muhammad Khan said that the High Court action is not a setback for the Chancellor

സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി ചാന്‍സലര്‍ക്ക് തിരിച്ചടിയല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനാണ് തന്റെ നടപടിയെന്നും ഗവര്‍ണര്‍ പറഞ്ഞു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories