Share this Article
Union Budget
'കാഫിര്‍ പ്രയോഗം' പി കെ കാസിം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

The High Court will hear the plea filed by PK Kasim today

വടകരയിലെ കാഫിര്‍ പ്രയോഗത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ കാസിം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിവാദ വാട്‌സ്ആപ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേസില്‍ പൊലീസ് ആദ്യം പരാതി നല്‍കിയ തന്നെത്തന്നെ പ്രതിയാക്കിയെന്ന് കുറ്റപ്പെടുത്തുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories