രാജ്യസഭാ സീറ്റ് സംബന്ധിച്ച എല്‍ഡിഎഫ് ഉഭയകക്ഷി ചര്‍ച്ച ജൂണ്‍ 6ന് തുടങ്ങും. കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുന്ന പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനം നല്‍കി ജോസ് കെ മാണിയെ അനുനയിപ്പിക്കാനാണ് സിപിഎം നീക്കം.