Share this Article
അറബ് സഞ്ചാരികളെ ഇതിലേ.... വരവേല്‍ക്കാനൊരുങ്ങി കേരളത്തിലെ വിനോദസഞ്ചാരമേഖല
വെബ് ടീം
posted on 03-07-2023
1 min read
Kerala Tourism ; Waiting Arab Travelers in Monsoon Season

മണ്‍സൂണില്‍ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കേരളത്തിലെ വിനോദസഞ്ചാരമേഖല.ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് അറബ് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ പ്രതീക്ഷിക്കുന്നത്. ഈ മാസങ്ങളിലെ മഴക്കാലവും തണുത്ത അന്തരീക്ഷവുമാണ് കേരളത്തിന് അനുകൂലമാവുന്നത്. 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories