ഇലോണ്‍ മസ്‌കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുടിക്കാഴ്ച നടത്തി. ടെസ്ല ഉടന്‍ ഇന്ത്യയിലെത്തുമെന്നും കാര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിയാവുന്നത് ഉടന്‍ ചെയ്യുമെന്ന് മസ്‌ക് വ്യക്തമാക്കി. ഇന്ത്യയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മോദിയുടെ ശ്രമങ്ങളെല്ലാം അഭിനന്ദനീയമാണെന്നും മസ്‌ക് പറഞ്ഞു