Share this Article
ബാര്‍കോഴ ആരോപണത്തില്‍ എക്‌സൈസ് മന്ത്രി രാജിവെക്കണമെന്ന് വി ഡി സതീശന്‍
VD Satheesan wants Excise Minister to resign over bar bribery allegations

ബാർകോഴ ആരോപണത്തിൽ എക്സൈസ് മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അല്ലാത്തപക്ഷം മന്ത്രിസഭയിൽ നിന്നും പുറത്താക്കണം. 20 കോടിയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്താനാണ് ഈ അഴിമതി. എക്സൈസ് മന്ത്രിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും അറിവോടെയാണ് ബാർകോഴ അഴിമതി നടന്നിട്ടുള്ളതെന്നും വി ഡി സതീശൻ ആരോപിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories