സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി വര്‍ധിപിച്ചു. ദേശീയ സംസ്ഥാന പാതകളിലെ പരമാവധി വേഗമാണ് നിലവിലേക്കാള്‍ 20 കിലോമീറ്റര്‍ വരെ കൂട്ടിയത്. അതേസമയം ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗം 60 കിലൊമീറ്ററായി കുറച്ചു. ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.