കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത കോണ്‍ഗ്രസ്. ചര്‍ച്ചകള്‍ ഇന്നും ഡല്‍ഹിയില്‍ തുടരും.അതേസമയം ഡി.കെ ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലെത്തും.മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമെന്നാണ് സൂചന. നിരീക്ഷികര്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 85 എംഎല്‍എമാരുടെ പിന്തുണയാണ് സിദ്ധരാമയ്ക്കുള്ളത്. 45 എംഎല്‍എമാരാണ് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്