ഇടുക്കി : പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നരവയസ്സുകാരന്‍ മരിച്ചു. പുഞ്ചക്കര സ്വദേശി ശ്രീനന്ദാണ് മരിച്ചത്.